News World

ഐ.എസ്.ആർ.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന്‍ അന്തരിച്ചു

എഴുപത്തി ഒൻപത് വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ശ്രീലങ്കയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. 
Watch Mathrubhumi News on YouTube and subscribe regular updates.