News World

നടി എന്ന നിലയില്‍ ഏറെ അവഹേളനങ്ങള്‍ നേരിടേണ്ടി വന്നു: മംമ്ത മോഹന്‍ദാസ്

നടി എന്ന നിലയില്‍ താന്‍ ആദ്യ കാലങ്ങളില്‍ ഏറെ അവഹേളനങ്ങള്‍ നേരിടേണ്ടി വന്നതായി മംമ്ത മോഹന്‍ദാസ്. പലപ്പോഴും കൂടെയുള്ളവര്‍ തന്നെ പാര വച്ചിട്ടുണ്ടെന്നും എതിര്‍ത്തവരെക്കൊണ്ടു തന്നെ അംഗീകരിപ്പിക്കാന്‍ സാധിച്ചത് ചെയ്ത കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയത് കൊണ്ടാണെന്നും മംമ്ത. പ്രധാനവേഷത്തില്‍ എത്തുന്ന ഭ്രമം ഒടിടി റിലീസിനൊരുങ്ങുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.