മനുഷ്യനില്‍ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചു
വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവെയ്പായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. 57 കാരനായ ഹൃദ്രോഗിയിലാണ് ജനിതക മാറ്റം വരുത്തിയ ഹൃദയം വെച്ചുപിടിപ്പിച്ചത്.