News World

സൗദിയില്‍ വനിതാവത്കരണ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

സ്ഥാപനങ്ങളിലെ ജോലികളില്‍ വനിതാ വത്കരണം നടത്തുന്നതിനുള്ള വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി അധികൃതര്‍. ഏറ്റവും ചെറിയ പിഴ വനിതാ ജീവനക്കാര്‍ മാന്യമായി വസ്ത്രം ധരിക്കാതിരുന്നാലാണ്. പ്രത്യേകം വനിതാ വിഭാഗങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കായിരിക്കും ഏറ്റവും കൂടിയ പിഴ ഈടാക്കുക. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.