News World

ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ സ്‌ഫോടനം

ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ സ്‌ഫോടനം. ഉച്ചയ്ക്കയാണ് വന്‍ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത് തുറമുഖ നഗരത്തിലാണ് സ്‌ഫോടനം. രണ്ട് സ്‌ഫോടനമാണ് ഉണ്ടായത്.