News World

ന്യൂയോർക്കിൽ വൻതീപിടിത്തം; ഒൻപത് കുട്ടികളുൾപ്പെടെ 19 മരണം

ന്യൂയോർക്കിൽ വൻതീപിടിത്തത്തിൽ 19 മരണം. ഈസ്റ്റ് 181 സ്ട്രീറ്റിലെ 19 നിലയിലുള്ള കെട്ടിടത്തിലാണ് തീ പിടിത്തുമുണ്ടായത്.

Watch Mathrubhumi News on YouTube and subscribe regular updates.