News World

ചരിത്രത്തിൽ ആഗസ്റ്റ് 22 | ചെങ്കുപ്പായ സര്‍ക്കാരിനെ പാകിസ്ഥാൻ സർക്കാർ പിരിച്ചുവിട്ടു

1947 ൽ ഇതേ ദിവസം അതിർത്തി സംസ്ഥാനത്തെ ചെങ്കുപ്പായ സർക്കാരിനെ പാക്കിസ്ഥാൻ സർക്കാർ പിരിച്ചുവിട്ടു. ആദ്യ സ്വാതന്ത്യ ദിനം ആചരിക്കും മുമ്പേ ചെങ്കുപ്പായ സേനയെ ജാലിയൻ വാലാബാഗിലെപ്പോലെ പാക് പോലീസ് കൊന്നൊടുക്കി. ആ വാർത്ത അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയതും ഇതേ ദിവസമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.