News World

1957 ഒക്ടോബർ 4; ശാസ്ത്രം ആകാശത്തിന്റെ അതിരുകൾ കടന്നു, സ്പുട്നിക് I ബഹിരാകാശത്ത്

1957 ൽ ശാസ്ത്രം പുതിയ ചുവടുവച്ചു, പുതിയ യുഗം പിറന്നു. USSR ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. സ്പുട്നിക് I ഭൂമിയെ ചുറ്റാൻ തുടങ്ങി

Watch Mathrubhumi News on YouTube and subscribe regular updates.