News World

1958 നവംബർ 8; ലോകം സോവിയറ്റ് കവി ബോറിസ് പാസ്റ്റർനാക്കിനെക്കുറിച്ച് ചർച്ച ചെയ്ത നാളുകൾ

1958ൽ ഇതേ ദിവസങ്ങളിൽ ലോകം ഒരു എഴുത്തുകാരനെപ്പറ്റി ചർച്ച ചെയ്യുകയായിരുന്നു. സാഹിത്യത്തിനുള്ള നോബേൽ സമ്മാനം സ്വീകരിക്കാൻ ബോറിസ് പാസ്റ്റർനാക്കിനെ സോവിയറ്റ് യൂണിയൻ സമ്മതിച്ചില്ല

Watch Mathrubhumi News on YouTube and subscribe regular updates.