1961 ജനുവരി 17; കോംഗോയുടെ ആദ്യ പ്രധാനമന്ത്രി പാട്രിസ് ലുമുംബ കൊല്ലപ്പെട്ടത് ഇതേ ദിവസമാണ്
ചരിത്രത്തിൽ ജനുവരി 17 പാട്രിസ് ലുമുംബയുടെ രക്തസാക്ഷി ദിനമെന്ന രീതിയിൽ ഓർമ്മിക്കപ്പെടും. കോംഗോയുടെ ആദ്യ പ്രധാനമന്ത്രി അതിനീചമാം വിധം വധിക്കപ്പെട്ട ദിവസമാണിന്ന്