News World

ചരിത്രത്തിൽ ഒക്ടോബർ 28 | വട്ടമേശാ സമ്മേളനത്തിന് ലണ്ടനിലെത്തിയ ഇന്ത്യൻ പ്രതിനിധികൾക്ക് അപമാനം

1930 ൽ സൈമൺ കമ്മീഷൻ ഇന്ത്യാ പര്യടനത്തിലായിരുന്നു. വാഗ്ദാനങ്ങൾ ഒരുപാട് ബ്രിട്ടൻ മുന്നോട്ട് വച്ചു. എന്നാൽ വെള്ളക്കാർ ഇന്ത്യക്കാരെ എങ്ങനെ കാണുന്നു എന്നതിന് ലണ്ടനിൽ എത്തിയ ഇന്ത്യൻ സംഘത്തിന്റെ അനുഭവം തന്നെ തെളിവായി മാറി.

Watch Mathrubhumi News on YouTube and subscribe regular updates.