1993 ഫെബ്രുവരി 8; ടെന്നീസ് താരം ആര്‍തര്‍ ആഷേയുടെ മരണവാര്‍ത്ത
വിഖ്യാത ടെന്നീസ് താരം ആര്‍തര്‍ ആഷേയുടെ മരണവാര്‍ത്തയുമായാണ് 1993 ഫെബ്രുവരി എട്ടിന് മാതൃഭൂമി വായനക്കാരിലെത്തിയത്. ടെന്നീസ് കോര്‍ട്ടില്‍ കരുത്ത് വിരിയിച്ച ആഫ്രോ അമേരിക്കനായ ആഷേ എയ്ഡ്‌സ് ബാധിതൻ കൂടിയായിരുന്നു.