News World

ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ ബ്രിട്ടൺ കണ്ടെത്തിയ തന്ത്രം November 25

ലോക യുദ്ധകാലത്ത് ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ ബ്രിട്ടൻ ഒരു മാർഗ്ഗം കണ്ടെത്തി. ശാസ്ത്രത്തിന്റെ വിസ്മയങ്ങളെ കൊളോണിയൽ പ്രജകളിൽ എത്തിച്ച് അമ്പരപ്പ് ഉണ്ടാക്കലായിരുന്നു ആ തന്ത്രം. കരിനിയമങ്ങളുമായി എല്ലാ മാധ്യമങ്ങളേയും സർക്കാർ അതിന് വേണ്ടി ഉപയോഗിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.