News World

ലോകത്തെ ഞെട്ടിച്ച മെയ് 13

1981 മെയ് 13 ന് ലോകം ഞെട്ടി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വെടിയേറ്റു വീണു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ പോപ്പിന് വേണ്ടി ലോകം പ്രാർത്ഥനയിൽ മുഴുകി.

Watch Mathrubhumi News on YouTube and subscribe regular updates.