News World

അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഭാവിയും യൂറോപ്പിലെ ട്രംപുമാരും

അമേരിക്കയില്‍ വോട്ടെടുപ്പ് കഴിഞ്ഞിട്ട് 18 ദിവസം കഴിഞ്ഞു. വോട്ടെണ്ണല്‍ തുടരുകയാണ്. ഇതുവരെ 8 കോടി വോട്ടും 290 ഇലക്ടറല്‍ വോട്ടും നേടിയ ജോ ബൈഡന്‍ ആധികരാകമായി ജയം ഉറപ്പിച്ചു. പക്ഷെ ഞാന്‍ ജയിച്ചുവെന്നും വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്നും പറഞ്ഞുകൊണ്ടിരിക്കുകയാണ് എതിരാളി ഡോണള്‍ഡ് ട്രംപ്. മാതൃഭൂമി വേള്‍ഡ് വൈഡ്, എപ്പിസോഡ്: 01.