ബുക്കര്‍ പ്രൈസ് സ്കോട്ടിഷ്അമേരിക്കന് എഴുത്തുകാരന് ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്
2020ലെ ബുക്കര്‍ പ്രൈസ്പ്രഖ്യാപിച്ചു. സ്കോട്ടിഷ്അമേരിക്കന് എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ 'ഷുഗ്ഗി ബെയിന്‍' എന്ന നോവലിനാണ് പുരസ്കാരം. വാര്‍ത്ത അതീവ സന്തോഷം നല്‍കുന്നുവെന്നും പുരസ്കാരം മരിച്ചുപോയ തന്റെ മാതാവിന് സമര്‍പ്പിക്കുന്നുവെന്ന് ഡഗ്ലസ്.