News World

ഈ അമ്മയുടെയും മകളുടേയും കണ്ടുമുട്ടല്‍ ഹൃദയഭേദകം

ചൈനയില്‍ പിടിമുറുക്കിയ കൊറോണ വൈറസ് ലോകത്തെ തന്നെ നിശ്ചലമാക്കുകയാണ്. വൈറസ് ബാധിതരായ രോഗികളെ പരിചരിക്കുന്ന ചൈനയിലെ ഹെനന്‍ പ്രവിശ്യയിലെ ഒരു ആശുപത്രിക്ക് മുന്നില്‍ നിന്നുള്ള അമ്മയുടെയും മകളുടേയും കണ്ടുമുട്ടല്‍ ഹൃദയഭേദകമാണ്.