News World

മക്‌ഡൊണാള്‍ഡ്‌സ് സി.ഇ.ഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെ കമ്പനി പുറത്താക്കി

മക്‌ഡൊണാള്‍ഡ്‌സ് സി.ഇ.ഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെ കമ്പനി പുറത്താക്കി. കമ്പനി നിയമങ്ങള്‍ ലംഘിച്ചതിനാണ് പുറത്താക്കല്‍. ജീവനക്കാരിയുമായി ബ്രൂക്കിന് അവിഹിത ബന്ധമുണ്ടെന്നാണ് ആരോപണം.