News World

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അന്തരിച്ചുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അന്തരിച്ചുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍. ചൈന ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. കിം ജോങ് ഉന്നിന്റെ സമീപത്തേക്ക് ചൈന വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയച്ചുവെന്ന് റോയിട്ടേഴ്‌സ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു