News World

കോവിഡിനെ തോല്‍പിച്ച് യുകെ മലയാളി ബിനു തോമസ്

കോവിഡിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ് ബിനു തോമസ്. യു.കെയിലെ പീറ്റര്‍ബെറോയില്‍ താമസിക്കുന്ന ബിനു 68 ദിവസമാണ് കോവിഡ് ചികിത്സയില്‍ കഴിഞ്ഞത്. മരണം വരെ നിശ്ചയിക്കപ്പെട്ട ബിനുവിന് ഇത് രണ്ടാം ജന്മമാണ്. ആരോഗ്യപ്രവര്‍ത്തകനായ ബിനു കോവിഡ്-19 ഡ്യൂട്ടിക്കിടെയാണ് രോഗബാധിതനായത്. ബിനുവിന്റെ വാക്കുകളിലേക്ക്