News World

സുഡാനിൽ പട്ടാള അട്ടിമറി; പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്തു

സുഡാനിൽ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്ത പട്ടാളം സർക്കാരിനെ പിരിച്ചുവിട്ടു. സർക്കാരിനെയും പരമോന്നത സമിതിയെയും പിരിച്ചുവിട്ടതായി ജനറൽ അബ്ദേൽ ഫത്താ ബുർഹാൻ.

Watch Mathrubhumi News on YouTube and subscribe regular updates.