News World

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് കാരണക്കാരായ പോലീസുകാര്‍ക്കെതിരെ കൂടുതല്‍ വകുപ്പ് ചുമത്തി

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് കാരണക്കാരായ പോലീസുകാര്‍ക്കെതിരെ കൂടുതല്‍ വകുപ്പ് ചുമത്തി. ഒന്നാം പ്രതി ഡെറിക് ചൗവിനെതിരെ സെക്കന്‍ഡ് ഡിഗ്രി കുറ്റമാണ് ചുമത്തിയത്.