News World

വാക്സിൻ സർട്ടിഫിക്കറ്റിന്റെ അംഗീകാരം; അന്താരാഷ്ട്ര പ്രോട്ടോക്കോൾ വേണമെന്ന് മോദി

വാക്സിൻ സർട്ടിഫിക്കറ്റിന്റെ പരസ്പര അംഗീകാരത്തിന് അന്താരാഷ്ട്ര പ്രോട്ടോക്കോൾ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് ഉച്ചക്കോടിയിലാണ് പ്രധാനമന്ത്രി ആവശ്യം ഉന്നയിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.