News World

കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളുടെ എണ്ണം 83; മരണ സംഖ്യ 3300 കവിഞ്ഞു

കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളുടെ എണ്ണം 83 ആയി. മരണ സംഖ്യ 3300 കവിഞ്ഞു. മരണ സംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ഇറ്റലിയിലെ എല്ലാ സ്‌കൂളുകളും സര്‍വ്വകലാശാലകളും പത്ത് ദിവസത്തേക്ക് അടച്ചു.