50 ശതമാനത്തിലധികം പേർക്കും ഓമൈക്രോൺ പിടിപെടും; യൂറോപ്പിന് മുന്നറിയിപ്പുമായി WHO
യൂറോപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വരുന്ന 6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ യൂറോപ്പ്യൻ ജനതയുടെ 50 ശതമാനത്തിലധികം പേർക്കും ഓമൈക്രോൺ പിടിപെടുമെന്ന് WHO.