News World

ന്യൂസിലൻഡ് വെടിവെപ്പ്: മരണം 40 ആയി; നാലു പേർ പിടിയിൽ

ഓക്ലൻഡ്: ന്യൂസീലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ 40 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്കിലും ലിൻവുഡ് സബർബിലെ ഒരു മോസ്ക്കിലുമാണ് വെടിവെപ്പ് നടന്നത്.