News World

ന്യൂസിലാന്‍ഡിലെ ഭീകരാക്രമണം; മരണം സ്ഥിരീകരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

ന്യൂസിലാന്‍ഡിലെ ഭീകരാക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു എന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. മുസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥി അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.