News World

വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ മരിച്ചുപോയ മകളെ കാണുകയാണ് ഒരമ്മ

പ്രിയപ്പെട്ടവരുടെ വേര്‍പാടിനെക്കാള്‍ വലിയ ദു:ഖം ഈ ലോകത്ത് വേറെയില്ല. ജീവിതത്തില്‍ എന്തൊക്കെ നേടിയാലും ഈ നൊമ്പരം വിട്ടുമാറാതെ നില്‍ക്കും. അവരെ വീണ്ടും ഒരു നോക്ക് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മിലേറെയും. വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ മരിച്ചുപോയ മകളെ കാണുകയാണ് ഒരമ്മ.