മ്യാന്മറിലെ പട്ടാള അട്ടിമറിയില്‍ വിരുദ്ധ നിലപാടുകളുമായി അമേരിക്കയും ചൈനയും
മ്യാന്മറിലെ പട്ടാള അട്ടിമറിയില്‍ വിരുദ്ധ നിലപാടുകളുമായി അമേരിക്കയും ചൈനയും. നടപടിയെ അമേരിക്ക ശക്തമായി അപലപിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് മാത്രമാണ് ചൈനയുടെ പ്രതികരണം.