News World

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നദിയയുടെ ശബ്ദം

ലോകസമാധാ നൊബേല്‍ ജേതാവ് നദിയ മുറാദ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലോകത്താകമാനം വേട്ടയാടപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനും പുനരധിവാസത്തിനും അന്താരാഷട്ര സമൂഹം ഇടപെടണമെന്നാണ് നദിയയുടെ പുതിയ ആവശ്യം. യുഎഇയില്‍ നടക്കുന്ന ഇന്‍വെസ്റ്റിങ് ഇന്‍ ദി ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ വെച്ചാണ് നദിയയുടെ പ്രതികരണം.