News World

ഇസ്രേയലിൽ പുതു ചരിത്രം എഴുതുമെന്ന പ്രഖ്യാപനപുമായ് നാഫ്റ്റലി ബെന്നറ്റ്

ഇസ്രേയലിൽ പുതു ചരിത്രം എഴുതുമെന്ന പ്രഖ്യാപനപുമായാണ് നാഫ്റ്റലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. 27 മന്ത്രിമാരാണ് ബെന്നറ്റിന്റെ മന്ത്രിസഭയിലുണ്ടാവുക. അധികാരത്തിൽ നിന്ന് ഒഴിയുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് ഇസ്രേയൽ ജനത.

Watch Mathrubhumi News on YouTube and subscribe regular updates.