News World

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; ആർടെമിസ്-1 വിക്ഷേപിച്ചു

നാസയുടെ ഏറ്റവും പുതിയതും ചരിത്രപരവുമായ ചാന്ദ്ര ദൗത്യം ആർടെമിസ്-1 വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഉച്ചക്ക് 12.17ഓടെയാണ് വിക്ഷേപണം നടന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.