News World

ചന്ദ്രനിലേക്കുള്ള നാസയുടെ ആർട്ടെമിസ്-1ന്റെ വിക്ഷേപണം വീണ്ടും റദ്ദാക്കി

അടിത്തട്ടിലെ ഇന്ധന ചോർച്ചയെ തുടർന്നാണ് വിക്ഷേപണം റദ്ദാക്കിയത്. ആഗസ്റ്റ് 29ന് നടത്തിയ ആദ്യ വിക്ഷേപണ ശ്രമം സാങ്കേതികമായ പ്രശ്നങ്ങൾ ഉണ്ടായതിനാൽ മാറ്റിവെച്ചിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.