ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ ഈയാഴ്ച നിയോഗിക്കുമെന്ന് പ്രസിഡന്‍റ് ഗോത്തബയ രജപക്സെ
ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ ഈയാഴ്ച നിയോഗിക്കുമെന്ന് പ്രസിഡന്‍റ് ഗോത്തബയ രജപക്സെ. പുതിയ മന്ത്രിസഭയും ഉടൻ നിലവിൽവരും. ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്‍റിനെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഗോത്തബയ പറഞ്ഞു.