News World

ഫ്രാൻസിൽ കോവിഡിന് പുതിയ വകഭേദം; അതിവേഗ വ്യാപന ശേഷിയെന്ന് റിപ്പോർട്ടുകൾ

ലോകം ഓമൈക്രോൺ ഭീതിയിൽ പകച്ച് നിൽക്കെ കോവിഡിന് പുതിയ വകഭേദം. 46 തവണ ജനിതക മാറ്റം വന്ന വൈറസിന് അതിവേഗ വ്യാപന ശേഷിയെന്ന് റിപ്പോർട്ടുകൾ.

Watch Mathrubhumi News on YouTube and subscribe regular updates.