രാജി പ്രഖ്യാപിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ; അടുത്തമാസം സ്ഥാനമൊഴിയും
രാജി പ്രഖ്യാപിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. അടുത്ത മാസം ഏഴിന് സ്ഥാനമൊഴിയുമെന്ന് ജസീന്ത.