News World

ന്യൂസിലന്റില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ന്യൂസിലന്റില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.ആയിരത്തിയാറ് പേര്‍ രോഗമുക്തരായി.വെല്ലിങ്ങ്ട്ടണില്‍ നിന്ന് പ്രശാന്ത് പി കുര്യന്റെ റിപ്പോര്‍ട്ട്