News World

ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നു

റോം: ഇന്നലെ റിപ്പോര്‍ട്ട് ചെയ്തപോലെ കേസുകള്‍ ഇന്നും റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗ ബാധിതര്‍ ഉള്ള രാജ്യം ഇറ്റലിയാവും. 5,300 ഓളം കേസുകള്‍ ഇന്നലെ മാത്രം സ്ഥിരീകരിച്ച ഇറ്റലിയില്‍ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 75,000 ആണ്. ആകെ മരണസംഖ്യ 7,503 ആയി.