News World

മദീനയിലെ പ്രവാചക പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി ആവശ്യമില്ലെന്ന് അധികൃതര്‍

മദീനയിലെ പ്രവാചക പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി ആവശ്യമില്ലെന്ന് അധികൃതര്‍. അതേസമയം, കൊറോണ വൈറസിനെതിരായ വാക്‌സിന്‍ സ്വീകരിച്ചതായി അപ്പീല്‍ രേഖപ്പെടുത്തിയിരിക്കണം. സൗദി ഹജജ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.