News World

അഭിജിത്ത് ബാനര്‍ജി, ഭാര്യ എസ്തര്‍ അടക്കം മൂന്നു പേര്‍ക്ക് സാമ്പത്തിക നൊബേല്‍

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജനടക്കം മൂന്ന് പേര്‍ക്ക്. അഭിജിത്ത് ബാനര്‍ജി, എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ നൊബേല്‍ സമ്മാനം പങ്കിട്ടു. അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര്‍ ഡഫ്‌ലോ.