News World

സമാധാന നൊബേൽ പുരസ്കാരം ജനാധിപത്യ പോരാളികൾക്ക്

ജനാധിപത്യ പോരാളികൾക്ക് നൊബേൽ പരസ്കാര സമിതിയുടെ ആദരം. ബലറൂസ് മനുഷ്യാവകാശ പ്രവർത്തകൻ ആലെസ് ബിയാലിയാറ്റ്സ്കി, റഷ്യൻ പൗരാവകാശ പ്രസ്ഥാനമായ മെമ്മോറിയൽ, യുക്രൈനിലെ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹരായി.

Watch Mathrubhumi News on YouTube and subscribe regular updates.