News World

ഈ വർഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചു

3 പേർ പുരസ്കാരം പങ്കിട്ടു. ജര്‍മനിക്കാരനായ ക്ലൗസ് ഹസ്സല്‍മാൻ, അമേരിക്കന്‍ കാലാവസ്ഥ ശാസ്ത്രജ്ഞനായ സ്യുകുറോ മനാബേ, ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ഗിയോർഗിയോ പാരിസി എന്നിവർ ചേർന്നാണ് പുരസ്കാരം പങ്കിട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.