News World

കോവിഡ് കാലത്തെ നൊബേല്‍

2020ലെ നൊബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പേരുകളില്ല. പ്രവചനങ്ങള്‍ നിഷ്പ്രഭമാക്കിയ പല പ്രഖ്യാപനങ്ങളും. കോവിഡ് കാലത്തെ നൊബേല്‍- പ്രത്യേക പരിപാടി.