News World

പുതിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

ഇത് മൂന്നാം തവണയാണ് ഉത്തരകൊറിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷിക്കുന്നത്. പ്യോങ്‍യാങ്ങിന്റെ പ്രതിരോധം വർധിപ്പിക്കുമെന്ന പുതുവർഷ ദിനത്തിലെ കിം ജോങ് ഉന്നിന്റെ പ്രതിജ്ഞയ്ക്ക് ശേഷം ഒരാഴ്ചക്കിടെ രണ്ട് പരീക്ഷണങ്ങള്‍ നടന്നു.

Watch Mathrubhumi News on YouTube and subscribe regular updates.