News World

നോത്രഡാം കത്തീഡ്രലിലെ തീപിടുത്തത്തിന്റെ ഞെട്ടല്‍ മാറാതെ ഫ്രഞ്ച് ജനത

നോത്രഡാം കത്തീഡ്രലിലെ തീപിടിത്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല പാരീസ് നഗരം. അഗ്‌നിബാധയില്‍ പള്ളിയുടെ പ്രധാനഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചിരുന്നു. പള്ളിയിലെ പുനര്‍നിര്‍മ്മാണത്തിനായി കൈകോര്‍ക്കുകയാണ് ഫ്രഞ്ച് ജനത.