ഇനി ഓഗ്മെന്റ് റിയാലിറ്റിയിലൂടെ വീഡിയോ കാണാം.. വരുന്നൂ ആപ്പിളിന്റെ VR ഹെഡ്സെറ്റ്
എന്നും പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ് ആപ്പിൾ. പുതിയൊരു വർച്വൽ റിയാലിറ്റി ഹെഡ്സെറ്റാണ് ഇത്തവണ ആപ്പിളിന്റെ വരവ്. ആപ്പിൾ വിഷൻ പ്രോയുടെ പ്രത്യേകതകൾ കാണാം.