News World

അഫ്ഗാൻ മണ്ണ് ഭീകരവാദത്തിനുപയോഗിക്കരുതെന്ന് 'ഡൽഹി പ്രഖ്യാപനം'

അഫ്‌ഗാന്‍ വിഷയത്തില്‍ ഡല്‍ഹി പ്രഖ്യാപനവുമായി ഇന്ത്യ വിളിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം. ഏഴ് രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.