News World

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 43 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 43 ആയി ഉയര്‍ന്നു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ഈ വര്‍ഷത്തെ ഐ പി എല്‍ മത്സരം നീട്ടിവയ്ക്കണം എന്ന ആവശ്യം ബി സി സി ഐ പരിഗണിക്കുക ആണ്.