News World

അമേരിക്കയില്‍ രോഗികളുടെ എണ്ണം എട്ടരലക്ഷം കടന്നു

അമേരിക്കയില്‍ കോവിഡ് മരണം അമ്പതിനായിരത്തിലേക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത് രണ്ടായിരത്തിന് മുകളില്‍ ആളുകള്‍. രോഗികളുടെ എണ്ണം എട്ടരലക്ഷം കടന്നു. കുടിയേറ്റം വിലക്കിയ ഓര്‍ഡറില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ന്യൂയോര്‍ക്കിലെ മൃഗശാലയില്‍ മൃഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.