News World

ഡോണള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണം

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപടുത്തത് വന്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലാണ് നികുതി വെട്ടിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍. ആദായ നികുതി വിശദാംശങ്ങള്‍ ഇകുവരെ ട്രംപ് പുറത്തുവിട്ടിരുന്നില്ല.